പെരുമ്പിലാവ്: അക്കിക്കാവ് പറമ്പിൽ പീടികയിൽ മുഹമ്മദാലിയുടെ മകൻ നൗഷാദിനെ (28) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അറക്കലിൽ ബേക്കറി ജീവനക്കാരനായിരുന്നു. ഭാര്യ: ഷാഹിന. മക്കൾ: അൻസിൽ, നഷ്മൽ.