ഏറാമല: പരേതനായ വാരിയം മേലത്ത് കേളു നായരുടെ ഭാര്യ നടക്കണ്ടിയില്‍ മാധവി അമ്മ (85) നിര്യാതയായി. മകള്‍: പ്രേമി. മരുമകന്: കെ. ബാലകൃഷ്ണന്.