പൂനൂർ: കാന്തപുരം ഇരൂൾകുന്നുമ്മൽ പക്കർ കുട്ടി (76) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ബഷീർ, ജാഫർ (സൗദി). മരുമക്കൾ: മറിയക്കുട്ടി, ജിൻസില