മലാപ്പറമ്പ്: പ്രോവിഡൻസ് കോളജിനു സമീപം ചമ്പയിൽ ജയപാലെൻറ (റിട്ട. അസിസ്റ്റൻറ് രജിസ്ട്രാർ, സഹകരണ വകുപ്പ്) ഭാര്യ പാച്ചാക്കിൽ കളരി തോട്ടത്തിൽ ശ്യാമള (73) നിര്യാതയായി. മക്കൾ: ദീപ (അർബൻ ബാങ്ക്), ഷീജ (വി.എച്ച്.എസ്.ഇ, കൊണ്ടോട്ടി). മരുമക്കൾ: ചാലാക്കുഴിയിൽ സൂരജ് വേങ്ങേരി, തലക്കോട്ട് സുഗതൻ മായനാട്. സഹോദരങ്ങൾ: രാജേന്ദ്രൻ (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി), പരേതരായ രവീന്ദ്രൻ, സുരേന്ദ്രൻ, നിർമല. സഞ്ചയനം ബുധനാഴ്ച.