മേപ്പയൂർ: വടക്കയിൽ ഗോപാലൻ (85) നിര്യാതനായി. പരേതയായ അമ്മാളുവാണ് ഭാര്യ. മക്കൾ: വടക്കയിൽ ശങ്കരൻ (അനുഗ്രഹ ടെയ്ലറിങ്, മേപ്പയൂർ), വി. ബാബു (ഡ്രൈവർ), ഷൈനി അമ്മാറത്ത്. മരുമക്കൾ: ശോഭ, ബിനി, കെ.കെ. സുരേന്ദ്രൻ അമ്മാറത്ത്. സഹോദരി: നാരായണി പിലാക്കാട്ട് (ചെറുവണ്ണൂർ).