കുരുടിമുക്ക്: കുഴിച്ചാലിൽ പരേതനായ അമ്മദിെൻറ ഭാര്യ ഹവ്വ ഉമ്മ (90) നിര്യാതയായി. മക്കൾ: മൊയ്തി, കദീഷ, ഉമ്മർകുട്ടി, ഇമ്പിച്യാലി. മരുമക്കൾ: തയ്യുള്ളപറമ്പിൽ മൊയ്തി, ഫാത്തിമ, സൈനബ, നഫീസ.