ഉള്ള്യേരി: കന്നൂര് നോർത്തിലെ പരേതനായ ആലങ്കോട്ട് താഴെകുനി കുമാരെൻറ ഭാര്യ നാരായണി എഴുകുളത്തിൽ (87) നിര്യാതയായി. മക്കൾ: ജാനു (ഡയറക്ടർ, കുന്നത്തറ കയർ സൊസൈറ്റി), വേലായുധൻ. മരുമക്കൾ: അനിത, പരേതനായ ശങ്കരൻ. സഞ്ചയനം വെള്ളിയാഴ്ച.