കോഴിക്കോട്: കുറ്റിപ്പുറത്ത് കണ്ടിപുറായിൽ അപ്പു (75) ഭവൻസ് സ്കൂളിനു സമീപം ആമാട്ട് മീത്തൽ വീട്ടിൽ നിര്യാതനായി.
ഭാര്യ: ശോഭന. മക്കൾ: സിൽജ (സീതാറാം ആയുർവേദിക്, കല്ലായി റോഡ്), സിജീഷ് (ബഹ്റൈൻ), സജ്ന. മരുമക്കൾ: ഷിബുലാൽ, പ്രമിത, പരേതനായ ബിജു. സഞ്ചയനം: വ്യാഴം.