അമ്പലപ്പുഴ: വണ്ടാനം പുത്തൻപറമ്പുവെളി ഇബ്രാഹിംകുട്ടി (77) നിര്യാതനായി. ഭാര്യ: റുക്കിയത്ത്. മക്കൾ: ഷാജഹാൻ, മുജീബ്, നജീബ്, സജീദ്, ഷീജ, ഷീബ. മരുമക്കൾ: സഫറത്ത്, റജീന, സഫിയ (കേരള യൂനിവേഴ്സിറ്റി), ലുബീന, ഹാരിസ് (ബഹ്റൈൻ), സാലിഹ് (സൗദി).