ചെങ്ങന്നൂർ: എടത്വ കിഴക്കേ തലക്കൽ മാന്തറയിൽ കുടുംബാംഗം തിരുവനന്തപുരം പരുത്തിപ്പാറ അമ്പീത്തറയിൽ പരേതനായ എ.വി. ജോണിയുടെ (റിട്ട. എസ്.ബി.ടി ഓഫിസർ) ഭാര്യ തങ്കമ്മ (95) നിര്യാതയായി. മക്കൾ: അന്നമ്മ, ബാബു, ജോയി (റിട്ട. എസ്.ബി.ടി ഓഫിസർ), ജോൺ എബ്രഹാം, തോമസ് ജോൺ (റിട്ട. അസിസ്റ്റൻറ് മാനേജർ, കോർപറേഷൻ ബാങ്ക്). മരുമക്കൾ: മോളമ്മ, വത്സമ്മ, ജെസി, പരേതനായ കെ.വി. മാത്യു.