ചെങ്ങന്നൂർ: ഓതറ അപ്പനാംകണ്ടത്തിൽ രഹബോത്തില്‍ പരേതനായ പാപ്പി മാത്യൂസിെൻറ ഭാര്യ അന്നമ്മ (84) നിര്യാതയായി. ആറന്മുള കുറമല കുടുംബാംഗമാണ്. മക്കള്‍: ജെയിംസ് രഹബോത്ത്, എലിസബത്ത് ഫിലിപ് (യു.എസ്), ഗ്രേസ് രാജു, ജോസ് മാത്യൂസ് (യു.കെ), ഗ്ലോറി വില്‍സണ്‍ (യു.എസ്), ബ്ലെസി ജോജി (അബൂദബി). മരുമക്കള്‍: ലിസി ജെയിംസ്, ഫിലിപ് മാത്യു, എന്‍.എം. രാജു (നെടുംപറമ്പിൽ ഫിനാൻസ് ആൻഡ് മാത്യൂസ് ഗ്യാസ് ഏജൻസി, തിരുവല്ല), സിനി ജോസ്, സാമുവല്‍ യോഹന്നാന്, ജോജി ജോസഫ്. സംസ്കാരം പിന്നീട്.