വടശേരിക്കര: ഇടത്തറ കുളങ്ങര വീട്ടിൽ പരേതനായ അച്ചൻകുഞ്ഞിെൻറ ഭാര്യ അന്നമ്മ സാമുവൽ (കൊച്ചുമോൾ -63) നിര്യാതനായി. ളാഹ മേത്രയിൽ കുടുംബാംഗമാണ്. മക്കൾ: ജിമ്മി, ജെറി, ജെഫ്രി, ജോൺസൺ. മരുമക്കൾ: സജിലി, ഡെയ്സി, നിസി. സംസ്കാരം ബുധനാഴ്ച 12.30ന് കുമ്പളാംപൊയ്ക ടി.പി.എം സെമിത്തേരിയിൽ.