തട്ടയിൽ: പാറക്കര ചരുവിളയിൽ പരേതനായ കുട്ടപ്പെൻറ മകൻ ശങ്കരൻ (56) നിര്യാതനായി. ഭാര്യ: സുധാലത. സംസ്കാരം ബുധനാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.