അടൂർ: വെള്ളക്കുളങ്ങര കനാൻ നഗർ ചിറ്റുണ്ടയിൽ വല്യയത്ത് തയ്യിൽ വീട്ടിൽ വിമുക്തഭടൻ ടി. ജോയി (80) നിര്യാതനായി. ഭാര്യ: ഗ്രേസി. മകൻ: സന്തോഷ് ടി. ജോയി (ദുൈബ). മരുമകൾ: ജമി (ദുൈബ). സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കണ്ണങ്കോട് മർത്തോമ പള്ളി സെമിത്തേരിയിൽ.