കൊടുമൺ: രണ്ടാംകുറ്റി മൂവേലിൽ വടക്കേതിൽ പരേതനായ ടി.വി. രാഘവെൻറ ഭാര്യ പൊന്നമ്മ രാഘവൻ (62) നിര്യാതനായി. മക്കൾ: ജയൻ രാഘവൻ, വിജയൻ എം.ആർ, രേഷ്മ രാഘവ്. മരുമക്കൾ: രമ്യ ജയൻ, ദീപ വിജയൻ, രഞ്ജിത്ത്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.