കരിങ്കുന്നം: വടക്കുംമുറി പുളിയ്ക്കൽ (പുഞ്ചയിൽ) വി.ടി. ജോസ് (62) നിര്യാതനായി. ഭാര്യ: പറബഞ്ചേരി നെല്ലാനിക്കോട്ട് കുടുംബാംഗം മേരി. മക്കൾ: ജിമീഷ് (യു.കെ), ജോസ്മി (കുവൈത്ത്). മരുമക്കൾ: ഫെമി (തോട്ടത്തിൽ, കുറുമള്ളൂർ), സിേൻറാ (കച്ചനോലിക്കൽ, മറ്റക്കര). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വടക്കുംമുറി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.