കട്ടപ്പന: നരിയമ്പാറ പാലക്കളത്തിൽ പരേതനായ പി.എ. ഫിലിപ്പോസിെൻറ ഭാര്യ അന്നമ്മ (84) നിര്യാതയായി. വാകത്താനം പ്ലാപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: എബ്രഹാം, കുര്യൻ. മരുമക്കൾ: റെജിമോൾ, ലിജി.