വെള്ളയാംകുടി: പാലംകുന്നേൽ തോമസ് വർക്കി (76) നിര്യാതനായി. ഭാര്യ: കൂത്താട്ടുകുളം കോഴിപ്പള്ളി മൈലങ്ങാട്ട് കുടുംബാംഗം അന്നമ്മ. മക്കൾ: ഷാജി, സജി, സിജി. മരുമക്കൾ: ലൈസമ്മ, ഷൈനി (അധ്യാപിക, ലിറ്റിൽ ഫ്ലവർ എൽ.പി.എസ് പുളിയൻമല), ടോമി.