വാഴപ്പള്ളി: മണ്ടകപറമ്പിൽ (ശ്രീമംഗലം) ശശിധര ബാബു (64) നിര്യാതനായി. ഭാര്യ: ആർ. ജയശ്രീ. മക്കൾ: ശ്യാം കൃഷ്ണൻ, സ്വാതി കൃഷ്ണ. മരുമക്കൾ: വിനീഷ് വി. നായർ, രേഷ്മ എൻ. നായർ. സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.