ചീരഞ്ചിറ: മുണ്ടപ്ലാംമൂട്ടില് എം.എസ്. ചാക്കോ (തങ്കച്ചന്, റിട്ട. കെ.എസ്.ഡബ്ല്യു.ടി.സി -86, ) നിര്യാതനായി. ഭാര്യ: ചെന്നിത്തല അടുക്കള കിഴക്കേതില്‍ കുടുംബാംഗം അമ്മിണി. മക്കള്‍: റൂബി, ലാലച്ചന്‍, അനു, മാത്യു, സിനു. മരുമക്കള്‍: സജി (തിരുവനന്തപുരം), ലിജി (കടമ്പനാട്), രാജു (കുമരകം), മിനി (ചെന്നിത്തല), ഷാജി (പാമ്പാടി).