ആലങ്ങാട്: പാനായിക്കുളം പട്ടാണിപ്പറമ്പിൽ അറക്കൽ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: പരേതനായ സുൽഫിക്കർ, സുഹാൽ, ജാഫർ. മരുമക്കൾ: ജാസ്മി, റസിയ, അനീഷ.