അങ്കമാലി: മൂക്കന്നൂർ പറവട്ടിൽ പരേതനായ വറിയതിെൻറ മകൻ പി.വി. യോഹന്നാൻ (74) നിര്യാതനായി. ഭാര്യ: കീഴില്ലം പാലക്കാട്ടുമാലി കുഞ്ഞമ്മ. മക്കൾ: ജിനോ ജോൺ (എൻജിനീയർ, യു.എസ്.എ), ജിനി ജോൺ. മരുമക്കൾ: റെയ്മോൾ ജിനോ (യു.എസ്.എ), ബിജു ഐസക് ഈരാളിൽ, (മോേട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ ഓഫിസ്, എറണാകുളം). അങ്കമാലി ബ്ലൂ സ്റ്റാർ ഇലക്ട്രിക്കൽസ് സ്ഥാപകനാണ്.