പറവൂർ: വടക്കേക്കര പടിഞ്ഞാറെ മടപ്ലാതുരുത്ത് വലിയാറ വീട്ടിൽ ഷണ്മുഖൻ (77) നിര്യാതനായി. ഭാര്യ: കുസുമം. മക്കൾ: ബൈജു, ഷൈജു, ലൈജു. മരുമക്കൾ: സിനി, സരിത, പ്രിയ.