മലയാറ്റൂർ: പുല്ലറയ്ക്കൽ ജോസഫിെൻറ ഭാര്യ ത്രേസ്യ (85) നിര്യാതയായി. മക്കൾ: ഗ്ലോറി, ലിസി, ലില്ലി, ഡെയ്സി, ഷാജി, സണ്ണി. മരുമക്കൾ: ജോസ്, തങ്കച്ചൻ, ജോയി, പോൾ, ഫെമി, ജിത. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് മലയാറ്റൂർ വിമലഗിരി മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ.