പെരുമ്പാവൂര്‍: കണ്ടന്തറ കാരോത്തുകുടി വീട്ടിൽ പരേതനായ കുഞ്ഞീൻപിള്ള മൗലവിയുടെ മകൻ അബ്ദുല്ല (89) നിര്യാതനായി. ഭാര്യ: ഫാത്തിമ്മ. മക്കള്‍: കുഞ്ഞുമുഹമ്മദ്, അക്ബർ അലി, പരേതയായ സീനത്ത്, സിദ്ദീഖ്. മരുമക്കള്‍: ജമീല, സീനത്ത്, അലിയാർ, നസിയ.