മൂവാറ്റുപുഴ: തൃക്കളത്തൂര്‍ വിജയവിലാസ് (പറക്കാട്ട്) കൃഷ്ണന് നായര്‍ (90) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ. മക്കള്‍: ജയകുമാര്‍, വിജയമ്മ, പ്രകാശ് (ബി.ജെ.പി വാര്‍ഡ് കണ്‍വീനര്‍). മരുമക്കള്‍: സുരേഷ്കുമാര്‍, പരേതയായ അപര്‍ണ.