പറവൂർ: സൗത്ത് നാലുവഴി കണ്ടത്തിപ്പറമ്പിൽ ഡോ. കെ.എൻ. സുദർശനൻ (റിട്ട. സർക്കാർ ആയുർവേദ മെഡിക്കൽ ഒാഫിസർ -81) നിര്യാതനായി. ഭാര്യ: പരേതയായ കെ.കെ. ഗിരിജ (റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരി). മക്കൾ: കെ.എസ്. ജയലക്ഷ്മി, കെ.എസ്. ജയറാം. മരുമകൻ: അക്ഷയ്നായർ. സംസ്കാരം വ്യാഴാഴ്ച.