എടത്തല: മാളേക്കപ്പടി ഞങ്ങണംകുഴി പരേതനായ ഹസൻപിള്ളയുടെ മകൻ മുഹമ്മദ് (81) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: പരേതനായ അഷ്റഫ്, ബഷീർ, റംല, ആരിഫ. മരുമക്കൾ: സലിം, കൊച്ചുമുഹമ്മദ്, നസീമ, ഷമീന.