കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ജെ.എസ് മൻസിലിൽ എം. ഷംസുദ്ദീൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ജമീലാബീവി. മക്കൾ: ഷൈലജബീവി, ഷെമീമ, ഷീജ, ഷഫീക്ക്. മരുമക്കൾ: പരേതനായ ഹാഷിം, അബ്ദുൽ ബാരി, ഷൗക്കത്ത്, മാജിത.