കൊട്ടാരക്കര: വാളകം ഇടയം ഈട്ടിവിള വീട്ടിൽ ബിനോയ് ബാലകൃഷ്ണൻ (39) നിര്യാതനായി. ഭാര്യ: ഡോ. ആതിര. മക്കൾ: ഭാവയാമി ബിനോയ്, ഹരിനാരായണൻ ബിനോയ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.