കിളിമാനൂർ: മലയാമഠം വരിയ്ക്കപ്പള്ളിക്കോണം പേഴുവിള വീട്ടിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ കെ. ഗോമതിയമ്മ (80) നിര്യാതയായി. മക്കൾ: വേണുനാഥ് ഹരീന്ദ്രകുമാർ, അജിതകുമാരി, രജിതകുമാരി. മരുമക്കൾ: അനിമോൾ, ശശിധരൻ പിള്ള, വി. രാജേന്ദ്രൻ പിള്ള. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.