വർക്കല: കുരയ്ക്കണ്ണി സരസിൽ വെട്ടൂർ ജി. ബാലചന്ദ്രൻനായർ (63) നിര്യാതനായി. ഭാര്യ: സി.ഡി. സിന്ധുമോൾ. മക്കൾ: കൃഷ്ണ, വർണ, ശ്രീഹരി. മരുമകൻ: രജനീഷ്.