വർക്കല: പേരേറ്റിൽ മൂങ്ങോട് നമ്പ്യാർ മംഗലം രാധാകൃഷ്ണഭവനിൽ പരേതനായ വിദ്യാധരെൻറ ഭാര്യയും പരേതനായ വിളയിൽ കുഞ്ഞുശങ്കരൻ വാധ്യാരുടെ മകളുമായ സുമതി (91) നിര്യാതയായി. മക്കൾ: പരേതയായ സുഗത, സുഭഗ, രാധകൃഷ്ണൻ, സുനഭ. മരുമക്കൾ: സരസാംഗൻ, പരേതനായ ജയരാജ്, ദീപ, ചന്ദ്രദാസ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.