കാരക്കോണം: മേൽപാല മംഗ്ലാവിൽ ലീലാവതി അമ്മ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ നായർ (റിട്ട. എസ്.ഐ തമിഴ്നാട് പൊലീസ്) മക്കൾ: അശോക് കുമാർ (എ.ഒ, തിരുനെൽവേലി എസ്.പി ഓഫിസ്), കെ.എൽ. ലേഖ (പ്രിൻസിപ്പൽ, ഗവ. ബോയ്സ്ഹയർ സെക്കൻഡറി സ്കൂൾ പേട്ട), കെ.എൽ. വിനോദ് കുമാർ (സീനിയർ എൻജിനീയർ മൈസൂരു റെയിൽവേ). മരുമക്കൾ: ലേഖ (കാഞ്ഞംപുറം), കെ.ബി. സുരേഷ് കുമാർ (ഹെൽത്ത് ഇൻസ്പെക്ടർ തൈക്കാട് സ്ത്രീകളുെടയും കുട്ടികളുടെയും ആശുപത്രി), ലേഖ (കുലശേഖരം). സംസ്കാരം വ്യാഴാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ.