കിളിമാനൂർ: വാലഞ്ചേരി ആമ്പാടിയിൽ ബാലകൃഷ്ണൻ നായരുടെ ഭാര്യ ലളിതമ്മ (72 റിട്ട.സൂപ്രണ്ട് എം.എ.സി.ടി) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, രാംകൃഷ്ണൻ, ഹരികൃഷ്ണൻ. മരുമക്കൾ: ദീപ, രമ്യ, രമ്യ ഹരികൃഷ്ണൻ.