കാട്ടാക്കട: മാർക്കറ്റ് റോഡ് കോവിൽവിള വീട്ടിൽ മണിയൻ ചെട്ടിയാർ (78) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ബിന്ദു, ബിനു, പ്രീത. മരുമക്കൾ: കണ്ണൻ, അനികുട്ടൻ. മരണാന്തരചടങ്ങുകൾ ഞായറാഴ്ച രാവിലെ 10ന്.