ആറ്റിങ്ങൽ: പാലസ് റോഡിൽ മേലേകണ്ടഴി വീട്ടിൽ കെ. വിക്രമെൻറ ഭാര്യ എ. മോളി (54) നിര്യാതയായി. മക്കൾ: വി.എം. രമ്യ, വിപിൻ വി. കുമാർ. മരുമകൻ: ആർ.എസ്. പ്രശാന്ത് (കൗൺസിലർ). സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.