വടക്കേമൈലക്കാട്: കളീലിൽ വടക്കതിൽ പരേതനായ വില്യമിെൻറ ഭാര്യ ബ്രിജിറ്റ് (75) നിര്യാതയായി. മക്കൾ: ഏണസ്റ്റ് ബേബി, സ്റ്റാൻലി, ഒബീൻ, കിസിഞ്ചർ, സീമ, സീന. മരുമക്കൾ: ഷെർളി, ഗീത, അനില, മേഴ്സി, ബൈജു, റിച്ച്.