ആലത്തൂർ: ചിറ്റിലഞ്ചേരി കൊടിയൻങ്കാട് വീട്ടിൽ സി.ആർ. വേലായുധൻ (72) നിര്യാതനായി. ഭാര്യ: ശ്രീദേവി: മക്കൾ: പ്രദീപ് കുമാർ, റിനി. മരുമക്കൾ: സുരേഷ്, സുചിത്ര. സഹോദരങ്ങൾ: ജാനകി, ബാലകൃഷ്ണൻ, പരേതനായ മാധവൻ.