കോട്ടക്കൽ: പറപ്പൂർ സൂപ്പി ബസാർ ശാന്തിനഗർ പരേതനായ നടുത്തൊടിക കുഞ്ഞിപ്പോക്കറിെൻറ ഭാര്യ പാത്തുമ്മക്കുട്ടി (78) നിര്യാതയായി. മക്കൾ: മുഹമ്മദ്, ഹംസ, കുട്ടിഹസ്സൻ, അബ്ദുൽ കരീം, നഫീസ, ശരീഫ, ആയിഷ, കദീജ. മരുമക്കൾ: കുഞ്ഞിമുഹമ്മദ്, മുസ്തഫ, സി.എച്ച്. ബാവ, പരേതനായ അഷ്റഫ്.