വടക്കഞ്ചേരി: കാരയങ്കാട് കാട്ടൂക്കാരൻ വർഗീസ് (കൊച്ചുവാറു-85) നിര്യാതനായി. ഭാര്യ: പരേതയായ ആഗ്നസ്. മക്കൾ: ഡേവിസ്, ആനി. മരുമക്കൾ: ആലീസ്, ഫ്രാൻസിസ് കളപ്പുരക്കൽ (വാണിയമ്പാറ).