ആനക്കര: എൻജിനീയർ റോഡ് കെ.പി പടിയിൽ താമസിക്കുന്ന വരമ്പനകത്ത് വീട്ടിൽ രമേഷ് (54) നിര്യാതനായി. ഭാര്യ: സ്വപ്ന (ആശാവർക്കർ). മക്കൾ: സോഷിൻ (ജിത്തു), ആതിര.