വടക്കഞ്ചേരി: കണ്ണമ്പ്ര ചല്ലിപറമ്പ് ചേവക്കോട് വീട്ടിൽ വേലൻ (78) നിര്യാതനായി. ഭാര്യ: ഉണ്ണിയമ്മു. മക്കൾ: കവിത, ബിന്ദു, ശിവദാസൻ. മരുമക്കൾ: വേലായുധൻ, ഭവദാസൻ. സഹോദരങ്ങൾ: വാസു, ചെല്ല, പരേതരായ കണ്ടൻ, പാർവതി, കോച്ചി.