തലക്കടത്തൂർ: പരേതനായ കോടശ്ശേരി കുഞ്ഞിമുഹമ്മദിെൻറ (ചെറിയത്) ഭാര്യ ഫാത്തിമ (90) നിര്യാതയായി. മക്കൾ: മൊയ്തീൻ (ബാവ), മുഹമ്മദ് (ബാപ്പു), അബൂബക്കർ, ബിക്കുട്ടി, ആയിഷ, നഫീസ. മരുമക്കൾ: മുഹമ്മദ്, അലി, ഫാത്തിമ, ബീവി, ഖദീജ, പരേതനായ മൊയ്തുട്ടി ഹാജി.