വടക്കഞ്ചേരി: കിഴക്കഞ്ചേരി മുണ്ടകശ്ശേരി വീട്ടിൽ രാജൻ നായർ (73) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: രവി, രാജു (സി.പി.എം കുണ്ടുകാട് ബ്രാഞ്ച് സെക്രട്ടറി). മരുമകൾ: രമ്യ. സഹോദരങ്ങൾ: രാധ, കമലം, മുരുകൻ, രാജി, പാർവതി, പരേതയായ സരോജിനി.