മുടപ്പല്ലൂർ: കാരത്തെ വീട് പരേതനായ സേതുമാധവൻ നായരുടെ ഭാര്യ കൃഷ്ണവേണിയമ്മ (88) നിര്യാതയായി. മക്കൾ: വിജയ, ശരവണൻ (പരേതൻ), മുകുന്ദൻ. മരുമക്കൾ: കൃഷ്ണൻകുട്ടി നായർ, സുധ, സതീ ദേവി.