കൊടുങ്ങല്ലൂർ: ചിറയിൻകീഴ് മട്ടമ്പലത്ത് റിട്ട. ഹെഡ്മാസ്റ്റർ രാമാനന്ദെൻറ മകൻ ഡോ. ഷാനവാസ് (64) നിര്യാതനായി. ഭാര്യ: ഷാജി. സഹോദരങ്ങൾ: ഷീന, ഷെറീന, ബൈജു.