ആലത്തൂർ: തരൂരിൽ പരേതനായ ജനാർദനെൻറ ഭാര്യ കോണിക്കലിടത്തിൽ പത്മാവതി നേത്യാർ (88) നിര്യാതയായി. മക്കൾ: ഉഷാ മഹേശ്വരി, ഉമാ മഹേശ്വരി (ഗീത), പരേതയായ പരമേശ്വരി. മരുമക്കൾ: ശിവദാസ്, പ്രേംകുമാർ, പരേതനായ സതീഷ് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.