ചിയ്യാരം: അന്തിക്കാട്ട് പരേതനായ വർഗീസിെൻറ ഭാര്യ മേരി (95) നിര്യാതയായി. മക്കൾ: സിസ്റ്റർ ജോയ്സി സി.എസ്.സി, ഡോ. സിസ്റ്റർ ആശ സി.എസ്.സി, ഫാ. ജോസഫ് അന്തിക്കാട്ട് (വികാരി, എരവിമംഗലം സെൻറ് മേരീസ് പള്ളി), സിസ്റ്റർ രശ്മി സി.എസ്.സി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ചിയ്യാരം സേവനാലയം ഹോളിഫാമിലി പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം കുരിയച്ചിറ സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.