ചാലക്കുടി: ചാലക്കുടിയിലെ ആദ്യകാല ഡോക്ടറായ ഉള്ളാട്ടിക്കുളം ആനി ജോൺ (99) നിര്യാതയായി. ഭർത്താവ്: പരേതനായ ഡോ. ജോൺ. വ്യാഴാഴ്ച രാവിലെ ഏഴിന് വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് 3.30ന് ചാലക്കുടി സെൻറ് മേരീസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ സംസ്കാരം.